News Kerala

ഇടമലയാര്‍ അണക്കെട്ട് തുറന്നു

ഇടമലയാര്‍ അണക്കെട്ട് തുറന്നു. വെള്ളം 8 മണിയോടെ ഭൂതത്താന്‍കെട്ടിലും 12 മണിയോടെ കാലടിയിലുമെത്തും.

Watch Mathrubhumi News on YouTube and subscribe regular updates.