'ആ VIP ഞാനല്ല': ദിലീപിന്റെ വീട്ടിൽ പോയത് ഒരുതവണ മാത്രമെന്ന് മെഹബൂബ്
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ പരാമർശിക്കപ്പെടുന്ന വിഐപി താനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ്.