രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നു
കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളായവരുടെ എണ്ണം 1.14 ലക്ഷമായി കുറഞ്ഞു. മരണനിരക്കും താഴ്ന്നു. വാക്സിന് നയത്തില്‍ തുല്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രം തളളി.