ആരോഗ്യമന്ത്രി ഉയർത്തിയ പതാക കയറിൽ കുരുങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം
ആരോഗ്യമന്ത്രി വീണാ ജോർജ്ജ് സ്വാതന്ത്ര്യദിനത്തിൽ ഉയർത്തിയ ദേശീയപതാക കയറിൽ കുരുങ്ങിയതിലെ വീഴ്ച അന്വേഷിക്കാൻ നിർദ്ദേശം. പതാക കുരുങ്ങിയതോടെ വീണ്ടും താഴെയിറക്കി പോലീസ് ഉദ്യോഗസ്ഥൻ പതാക ഉയർത്തിയ സാഹചര്യമാണ് പരിശോധിക്കുന്നത്.