ഇടുക്കി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ മിന്നൽ പരിശോധന
ഇടുക്കി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ മിന്നൽ പരിശോധന. വിവിധ ഓഫീസുകളിൽ നിന്നായി ഒരു ലക്ഷത്തി ഇരുപത്തിയ്യായിരം രൂപ പിടികൂടി.