News Kerala

കാക്കനാട് എം.ഡി.എം.എ കേസ്; കേന്ദ്ര ഏജൻസികളുടെ പരിശോധന

കാക്കനാട്ടെ കോടികളുടെ മയക്കുമരുന്നു കേസിൽ എൻ.ഐ.എയും, ഇ.ഡിയുടേയും അന്വേഷണം. ശ്രീലങ്കൻ മയക്കുമരുന്ന് കേസുമായി ബന്ധപ്പെടുത്തിയും,സാമ്പത്തിക ഇടപാടുകളുംഅടിസ്ഥാനമാക്കിയാണ് കേന്ദ്ര ഏജൻസികളുടെ പരിശോധന.

Watch Mathrubhumi News on YouTube and subscribe regular updates.