ഇടതുപക്ഷത്തിന്റെ പദ്ധതിയാണ് സിൽവർ ലൈനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
ഇടതുപക്ഷത്തിന്റെ പദ്ധതിയാണ് സിൽവർ ലൈനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പദ്ധതിയെച്ചൊല്ലി സിപിഐയിൽ രണ്ടഭിപ്രായമില്ല. ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ പദ്ധതി നടപ്പാക്കൂ. ഡിപിആർ പുറത്ത് വിടണെമന്ന് വാശി പിടിക്കുന്നതിൽ കാര്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.