ശൗര്യത്തിന് ഇരുപതാണ്ട്
ഇന്നേക്ക് 20 വര്‍ഷങ്ങള്‍.അത് ധീരോദാത്ത സ്മരണകളാണ്.ഇന്ത്യന്‍ മണ്ണില്‍ നുഴഞ്ഞുകയറി സമധാനം തകര്‍ക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ സൈന്യത്തെയും ഭീകരരെയും തുരത്തിയോടിച്ചതിന്റെയും വീരചരിതമാണ്. ചരിത്രത്തില്‍ പാകിസ്താന് തലതാഴ്ത്തി നില്‍ക്കാന്‍ ഇന്ത്യ സമ്മാനിച്ച മറ്റൊരധ്യായം. മഞ്ഞുമലകളില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ 527 വീരപുത്രന്‍മാരെ ഓര്‍ത്തുകൊണ്ട് തുടങ്ങാം.