അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും.നാളെയാണ് അര്‍ജുന്റെ കസ്റ്റഡി കാലാവധി അവസാനിക്കുക. ഒന്നാം പ്രതി മുഹമ്മദ് ഷഫീക്കിനെ കസ്റ്റംസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.