കരുവന്നൂര്‍ തട്ടിപ്പ്; ഒളിവിലായ പ്രതിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് മന്ത്രി ആര്. ബിന്ദു
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പോലീസ് തിരയുന്ന പ്രതിയുടെ മകളുടെ വിവാഹസൽക്കാരച്ചടങ്ങിൽ പങ്കെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.