ക്വാറി ദൂരപരിധി ഉത്തരവിന് എതിരെ കേരളം സുപ്രീം കോടതിയില്‍
ക്വാറി ദൂരപരിധി ഉത്തരവിന് എതിരെ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ദൂരപരിധി ദേശീയ ഹരിത ട്രിബ്യുണല്‍ 200 മീറ്റര്‍ ആക്കിയത് എന്ന് കേരളം.