News Kerala

മുതിർന്ന നേതാക്കളെ നോക്കി പെരുമാറാൻ പഠിക്കണം; വി ഡി സതീശനെതിരെ ഗവർണർ

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഗവർണർ രൂക്ഷമായി വിമർശിച്ചു . പ്രതിപക്ഷ നേതാവ് മുതിർന്ന നേതാക്കളിൽ നിന്ന് എങ്ങനെ പെരുമാറണമെന്ന് പഠിക്കണം. ഇക്കാര്യം ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും അടുത്ത് നിന്ന് പഠിക്കണമെന്നും ഗവർണർ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.