കെഎസ്ആർടിസി ക്രമക്കേട്: വിശദീകരണം ലഭിച്ച ശേഷം വിജിലൻസ് അന്വേഷണത്തിൽ തീരുമാനമെടുക്കും: എംഡി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ നൂറു കോടി ക്രമക്കേടിൽ വിശദീകരണം ലഭിച്ച ശേഷം വിജിലൻസ് അന്വേഷണത്തിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എം.ഡി ബിജു പ്രഭാകർ. വിരമിച്ച ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. ശമ്പള പരിഷ്ക്കരണം സർക്കാരിൻ്റെ ശ്രദ്ധയിൽപെടുത്തുമെന്നും ബിജു പ്രഭാകർ പറഞ്ഞു.