പ്രതിപക്ഷ പ്രതിഷേധം ആളിപ്പര്‍ന്നിട്ടും പ്രതികരിക്കാതെ മന്ത്രി ജലീല്‍
മലപ്പുറം: പ്രതിപക്ഷ പ്രക്ഷോഭം ആളിപ്പടരുമ്പോഴും കുലുക്കമില്ലാതെ മന്ത്രി കെ.ടി.ജലീല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് മൂന്നാം ദിവസമാകുമ്പോഴും പ്രതികരണത്തിനില്ലെന്ന നിലപാടില്‍ തന്നെയാണ് മന്ത്രി. മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് ഇന്ന് രാത്രി തിരുവനന്തപുരത്തേക്ക് തിരിക്കാനാണ് തീരുമാനം.