ലാവ്ലിന് കേസില്‍ ക്രൈം നന്ദകുമാര്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി മൊഴി നല്കി
കൊച്ചി: ലാവ്ലിന് കേസില്‍15 വര്‍ഷം മുന്‍പ് നല്കിയ പരാതിയില്‍ ക്രൈം നന്ദകുമാര്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി മൊഴി നല്കി. തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് നന്ദകുമാര്‍ ആവശ്യപ്പെട്ടു . 2006 നല്കിയ പരാതിയില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് മൊഴി നല്കാന് വിളിപ്പിക്കുന്നതില്‍ സംശയങ്ങളുണ്ടെന്ന് നന്ദകുമാര്‍ പറഞ്ഞു .