ശുദ്ധജലക്ഷാമം മുതലെടുത്ത് കുടിവെള്ള മാഫിയ; വിതരണം ചെയ്യുന്നത് മലിന ജലം
കൊച്ചി: വേനലിലെ ശുദ്ധജലക്ഷാമം മുതലെടുത്ത് കുടിവെള്ള മാഫിയ. എറണാകുളം ജില്ലയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകള്‍ പലതും ജലം ശേഖരിക്കുന്നത് മാലിന്യങ്ങള്‍ നിറഞ്ഞ ശ്രോതസുകളില്‍ നിന്നാണ്. മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തിലേക്ക്.