വയനാട്ടില്‍ വീടുപോലുമില്ലാത്തിടത്ത് വൈദ്യുതി കണക്ഷന്‍ | മാതൃഭൂമി ന്യൂസ് അന്വേഷണം
വയനാട്: സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയിലെ ക്രമക്കേടിന്റെ കൂടുതല്‍ ദൃശ്യങ്ങളും തെളിവുകളും മാതൃഭൂമി ന്യൂസിന്. പലയിടത്തും വീടു പോലുമില്ലാതെയാണ് കണക്ഷന്‍ നല്‍കിയത്. കല്‍പ്പറ്റ വെങ്ങപ്പള്ളിയില്‍ കാപ്പിത്തോട്ടത്തിലാണ് മീറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസ് അന്വേഷണം.