അയ്യപ്പനും കോശിയും മോഡല്‍ കട പൊളിക്കല്‍ കണ്ണൂരില്‍
കണ്ണൂര്‍: ശത്രുത തീര്‍ക്കാന്‍ കട പൊളിച്ചു നിരത്തിയ സംഭവം സിനിമയില്‍ മാത്രം ഉള്ളതല്ല. കണ്ണൂര്‍ ചെറുപുഴയില്‍ കഴിഞ്ഞ ദിവസം അതുപോലൊരു സംഭവമുണ്ടായി. പലചരക്ക് കടയാണ് ജെസിബി ഉപയോഗിച്ച് സിനിമയെ വെല്ലും വിധം ഇടിച്ചു നിരത്തിക്കളഞ്ഞത്.