തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് മുകേഷ്
ഫോൺ വിവാദത്തിൽ വിശദീകരണവുമായി മുകേഷ് തനിക്കെതിര നടക്കുന്നത് ആസൂത്രിത രാഷ്ട്രീയ നീക്കമാണെന്ന് കൊല്ലം എംഎൽഎ പ്രതികരിച്ചു. നേരത്തെ സഹായത്തിനായി വിളിച്ച വിദ്യാർഥിക്കെതിരെ അപമര്യാദയായി പെരുമാറിയതാണ് പുതിയ വിവാദം.