News Kerala

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മുസ്ലീം ലീഗ്

എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അഭിനന്ദിച്ച് മുസ്ലിം ലീഗ്. വഴിയേപോകുന്നവര്‍ക്ക് മറുപടി പറയേണ്ട ബാധ്യത ലീഗിനില്ലെന്ന് കെ ടി ജലീലിന്റെ ആരോപണത്തില്‍ പി.എം.എ സലാം.

Watch Mathrubhumi News on YouTube and subscribe regular updates.