പ്രണയ ബന്ധത്തിൽ കാമുകൻ ഉറച്ച് നിൽക്കാനാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതെന്ന് പിടിയിലായ നീതു
പ്രണയ ബന്ധത്തിൽ കാമുകൻ ഉറച്ച് നിൽക്കാൻ വേണ്ടിയാണ് കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതെന്ന് പിടിയിലായ നീതു. കുഞ്ഞ് കാമുകന്റെതാണെന്ന് വിശ്വസിപ്പിക്കാനായിരുന്നു ശ്രമം. നീതുവിനെതിരെ തട്ടിക്കൊണ്ട് പോകൽ ഉൾപ്പടെ അഞ്ച് വകുപ്പുകൾ ചുമത്തി.