ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടതിനെതിരെ കന്യാസ്ത്രീ അപ്പീൽ നൽകും
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടതിനെതിരെ കന്യാസ്ത്രീ അപ്പീൽ നൽകും. കന്യാസ്ത്രീക്ക് വേണ്ട നിയമസഹായം സേവ് അവർ സിസ്റ്റേഴ്സ് നൽകും.