യാക്കോബായ സഭയുടെ വോട്ടുകച്ചവടത്തിന് നിന്ന് കൊടുക്കില്ലെന്ന് ഓര്‍ത്തോഡോക്‌സ് സഭ
കോട്ടയം: യാക്കോബായ സഭയുടെ വോട്ടുകച്ചവടത്തിന് നിന്ന് കൊടുക്കില്ലെന്ന് ഓര്‍ത്തോഡോക്‌സ് സഭ. കോടതി വിധി അനുകൂലമായതിനാല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ട ആവശ്യമില്ലെന്ന് വൈദിക ട്രസ്റ്റി ഫാ. എം ഒ ജോണ്‍ പറഞ്ഞു.