News Kerala

സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ. സഭയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി സംസാരിച്ചത് അത്യന്തം നിര്‍ഭാഗ്യകരമാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്താ. കേരള പര്യടനത്തിനിടെ മുഖ്യമന്ത്രി മലപ്പുറത്ത് നടത്തിയ പരാമര്‍ശത്തെക്കുറിച്ചാണ് പ്രതികരണം.

Watch Mathrubhumi News on YouTube and subscribe regular updates.