News Kerala

ഓമൈക്രോൺ; സർക്കാറിന് നിർദ്ദേശവുമായി KGMCTA

തീവ്രപരിചരണം ആവശ്യമുള്ള കോവിഡ് രോഗികളെ മാത്രം മെഡിക്കൽ കോളേജിൽ ചികിൽസിച്ചാൽ മതിയെന്നും മറ്റു രോഗികൾക്കായി പെരിഫെറൽ ആശുപത്രികൾ ശക്തിപ്പെടുത്തണമെന്നുമാണ് പ്രധാന നിർദ്ദേശം.

Watch Mathrubhumi News on YouTube and subscribe regular updates.