News Kerala

ചെന്നൈയിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ തകൃതി

ചെന്നൈയിലും സജീവമായി ഓണച്ചന്തകള്‍. സദ്യയൊരുക്കാന്‍ നാട്ടിലെ വിഭവങ്ങള്‍ തേടി മലയാളികള്‍ ചന്തകളിലേക്കെത്തി തുടങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.