സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഓര്‍ത്തഡോക്സ് സഭ
കോട്ടയം: സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഓര്‍ത്തഡോക്സ് സഭ. സഭയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി സംസാരിച്ചത് അത്യന്തം നിര്‍ഭാഗ്യകരമാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്താ. കേരള പര്യടനത്തിനിടെ മുഖ്യമന്ത്രി മലപ്പുറത്ത് നടത്തിയ പരാമര്‍ശത്തെക്കുറിച്ചാണ് പ്രതികരണം.