ഒരു യമണ്ടന്‍ പ്രേമകഥയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
കോഴിക്കോട്: തീയേറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'. തമാശയും കാര്യവും ഒരുമിച്ച് പറയുന്നത് കൊണ്ടാണ് ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.