News Movies and Music

താരസംഘടനയായ അമ്മയ്‌ക്ക് വേണ്ടി സിനിമ നിർമ്മിക്കുമെന്ന് മോഹൻലാൽ

താരസംഘടനയായ അമ്മയ്‌ക്ക് വേണ്ടി സിനിമ നിർമ്മിക്കുമെന്ന് നടൻ മോഹൻലാൽ. ട്വന്റി 20 സിനിമയുടെ മാതൃകയിലായിരിക്കും ചിത്രം നിർമ്മിക്കുകയെന്നും മോഹൻലാൽ പറഞ്ഞു.