ജോജുവിന് എതിരായ ആക്രമണത്തിൽ ''അമ്മ' മൗനം പാലിച്ചു; പ്രതിഷേധം അറിയിച്ച് ഗണേഷ് കുമാര്‍
നടൻ ജോജുവിന് എതിരായ ആക്രമണത്തിൽ അമ്മക്കെതിരെ ഗണേഷ് കുമാര്‍ എം എൽ എ. അമ്മയുടെ സമീപനം മാറ്റണമെന്നും അമ്മയുടെ മീറ്റിംങ്ങില്‍ പ്രതിഷേധം അറിയിക്കുമെന്നും ഗണേഷ് കുമാര്‍.