News Kerala

സത്യപ്രതിജ്ഞാ ദിനത്തിലും വിവാദമവസാനിക്കാതെ പാലക്കാട് നഗരസഭ

പാലക്കാട്: സത്യപ്രതിജ്ഞാ ദിനത്തിലും വിവാദമവസാനിക്കാതെ പാലക്കാട് നഗരസഭ. ജയ് ശ്രീരാം ഫ്‌ലക്‌സ് വിവാദത്തില്‍ പ്രതിഷേധിച്ച് ദേശീയ പതാകയുമായി സി.പി. എം. പ്രകടനം നടത്തിയപ്പോള്‍ പുറത്ത് ജയ് ശ്രീറാം വിളിയുമായി ബി. ജെ പി. പ്രവര്‍ത്തകരും നിലയുറപ്പിച്ചത് കുറച്ചുനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.