News Kerala

പള്ളിപ്പുറം സ്വർണ കവർച്ച കേസിലെ പ്രതികൾ പിടിയിൽ

പള്ളിപ്പുറം: പള്ളിപ്പുറം സ്വർണ കവർച്ച കേസിലെ കവർച്ചാ സംഘം പിടിയിൽ. പെരുമാതുറ പള്ളിപ്പുറം മേഖലയിലുള്ള 5 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ സഞ്ചരിച്ച് കാറും കസ്റ്റഡിയിൽ എടുത്തു. പന്ത്രണ്ട് അംഗ സംഘമാണ് കവർച്ച നടത്തിയത്. മറ്റുള്ളവർക്കായി അന്വേഷണം തുടരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.