ശബരീശ സന്നിധിയിലേക്ക് തിരുവാഭരണങ്ങളുമായി ഘോഷയാത്ര നാളെ പുറപ്പെടും
ശബരീശ സന്നിധിയിലേക്ക് തിരുവാഭരണങ്ങളുമായി ഘോഷയാത്ര നാളെ പുറപ്പെടും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഉച്ചയോടെ സംഘം യാത്ര തിരിക്കും. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഘോഷയാത്ര.