എല്ലാവരെയും മുഖ്യമന്ത്രിക്ക് പുച്ഛം - രമേശ് ചെന്നിത്തല
എല്ലാവരെയും മുഖ്യമന്ത്രിക്ക് പുച്ഛമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ല.സർക്കാർ ആർക്കും ഒരു സഹായവും ചെയ്യുന്നില്ല കിറ്റ് മാത്രമാണ് നൽകുന്നത്. സംസ്ഥാനത്ത് സ്ത്രീ പീഡനങ്ങൾ കൂടുന്നുവെന്നും ചെന്നിത്തല പറഞ്ഞു.