സഹകരണ സംഘങ്ങളെ നിയന്ത്രിക്കാനുള്ള റിസർവ് ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം
സഹകരണ സംഘങ്ങളെ നിയന്ത്രിക്കാനുള്ള റിസർവ് ബാങ്ക് നടപടിക്കെതിരെ ഭരണപ്രതിപക്ഷ ഭേദമില്ലാതെ സഹകരണ സംരക്ഷണ സമിതിയുടെ പ്രതിഷേധം. കേരളത്തിലെ സഹകരണ മേഖലയെ ആർബിഐയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മന്ത്രി വി എൻ വാസവൻ.