News Kerala

ആർബിഐ നിയന്ത്രണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കും:വി.എൻ.വാസവൻ

സമാന ആശങ്ക ഉള്ള മറ്റു സംസ്ഥാനങ്ങളുമായി അലോചിച്ചുള്ള നടപടികളും സർക്കാർ ആലോചിക്കുന്നു. സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.