സഹകരണ സംഘങ്ങൾക്ക് മേലുള്ള നിയന്ത്രണം പരസ്യപ്പെടുത്തി റിസർവ് ബാങ്ക്
സഹകരണ സംഘങ്ങൾക്ക് മേലുള്ള നിയന്ത്രണം പരസ്യപ്പെടുത്തി റിസർവ് ബാങ്ക്. സഹകരണ സ്ഥാപനങ്ങൾ അവയുടെ പേരിൽ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്നാണ് ദിനപത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്. നാമമാത്ര അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് എതിരെയും ആർബിഐ ഇടപെടൽ.