സിപിഎമ്മിനും മന്ത്രി ആർ ബിന്ദുവിനും എതിരെ ഗവേഷണ വിദ്യാർഥി ദീപാ മോഹൻ
സിപിഎമ്മിനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനും എതിരെ എംജി സർവകലാശാലയിൽ സമരം ചെയ്യുന്ന ഗവേഷണ വിദ്യാർഥി. കേസ് അട്ടിമറിച്ചത് സിപിഎം ഇടപെട്ട്. മന്ത്രി ആർ ബിന്ദു ഇതിന് കൂട്ടുനിൽക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റ്.