തെലുങ്കാന നല്ല സ്ഥലമെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെ; സിനിമ പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി സജി
സിനിമ പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്ന് സജി ചെറിയാന്‍. ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.