കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ വീട് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു
ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ വീട് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. കേസിൽ കൃത്യമായ അന്വേഷണം നടക്കുന്നതായി സജി ചെറിയാൻ പ്രതികരിച്ചു.