അരൂര്‍ ദേശീയപാത വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍
റോഡ് നിര്‍മ്മാണത്തിലെ വിജിലന്‍സ് അന്വേഷണത്തില്‍ പാര്‍ട്ടി നേതാവ് എന്ന രീതിയില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടോയെന്ന് സിപിഎം പരിശോധിക്കുമെന്ന് സജി ചെറിയാന്‍.