തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍
തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ടിപിആര്‍ കുറഞ്ഞാല്‍ മാത്രമേ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് മന്ത്രി.