വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂര്‍
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദമായ സിലബസിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. വിമര്‍ശനാത്മകമായി വിദ്യാര്‍ത്ഥികള്‍ വിഷയങ്ങളെ മനസ്സിലാക്കണമെന്നും തരൂർ മാതൃഭൂമി ന്യൂസിനോട്.