സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ കുടുക്കിയത് സ്വപ്നയുടെ മൊഴി
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ കുടുക്കിയത് സ്വപ്നയുടെ മൊഴി. കോൺസുൽ ജനറലുമായി ശിവശങ്കർ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയതായി കുറ്റപത്രം. സ്വർണം പിടികൂടിയ വാർത്ത വരുമ്പോൾ താൻ ശിവശങ്കറിനൊപ്പം ഉണ്ടായിരുന്നുവെന്ന് സ്വപ്നയുടെ മൊഴി.