11 വർഷത്തിനിടെ നായയുടെ കടിയേറ്റ് മരിച്ചത് 160 പേർ; കഴിഞ്ഞ വർഷം നായയുടെ കടിയേറ്റത് 3 ലക്ഷം പേർക്ക്
നായപ്പേടിയിൽ നാട്, ഏഴ് മാസത്തിനിടെ കടിയേറ്റത് ഒന്നര ലക്ഷത്തിലേറെ പേർക്ക്. കോഴിക്കോട് വളയം, വാണിമേൽ മേഖലകളിൽ രണ്ടു ദിവസത്തിനിടെ തെരുവുനായ്ക്കൾ കടിച്ചുകീറിയത് 19 പേരെ.