കാർഷിക നിയമം പിൻവലിക്കാനുള്ള തീരുമാനം ദേശസുരക്ഷയെ കരുതിയാകാമെന്ന് സുരേഷ് ഗോപി എംപി
കാർഷിക നിയമം പിൻവലിക്കാനുള്ള തീരുമാനം ദേശസുരക്ഷയെ കരുതിയാകാമെന്ന് സുരേഷ് ഗോപി എംപി. പഠിച്ച ശേഷം പ്രതികരിക്കാമെന്നും സുരേഷ് ഗോപി എംപി കൊച്ചിയിൽ പറഞ്ഞു.