News Kerala

നിയമനതട്ടിപ്പ് ടി.പി. രാമകൃഷ്ണന്റെ അറിവോടെ; സരിത എസ്. നായരുടെ ശബ്ദരേഖ പുറത്ത്

ബെവ്‌കോ നിയമന തട്ടിപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെയും സ്പര്‍ജന്‍ കുമാറിന്റെയും അറിവോടെയെന്ന് സൂചിപ്പിക്കുന്ന സരിത എസ്.നായരുടെ മൊഴി പുറത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.