മോൻസൺ മാവുങ്കലിന്‍റെ മ്യൂസിയത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന
മോൻസണ്‍ മാവുങ്കലിന്റെ മ്യൂസിയത്തിൽ ചെമ്പോല അടക്കമുള്ള പുരാവസ്തുക്കൾ വിദഗ്ധ സംഘം പരിശോധിക്കുന്നു, ആർക്കിയോളജിക്കൽ സർവ്വേ ഇന്ത്യയുടെ പ്രത്യേക സംഘമാണ് പരിശോധിക്കുന്നത്.