News Kerala

കടയ്ക്കലില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത സംഭവംത്തില്‍ കുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേര്‍ അറസ്റ്റില്‍. ഡി.എന്‍.എ പേരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.