News Kerala

രഞ്ജിത്ത് വധക്കേസിൽ മൂന്ന് എസ്ഡിപിഐക്കാര്‍ പിടിയിൽ

രഞ്ജിത്ത് വധക്കേസിൽ മൂന്ന് എസ്ഡിപിഐക്കാര്‍ പിടിയിലായി. രണ്ട് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.